- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപിയ്ക്ക് വോട്ട് ചെയ്യരുത്: രാകേഷ് ടികായത്ത്
ബിജെപിയും കോണ്‍ഗ്രസും ശക്തമായി ഏറ്റുമുട്ടുന്ന നന്ദിഗ്രാമിലാണ് ടികായത്ത് പ്രചാരണത്തിന് എത്തിയത്. ബിജെപിക്ക് വോട്ട് ചെയ്യരുത് എന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

നന്ദിഗ്രാം: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരേ പ്രചാരണത്തിന് ഇറങ്ങി കര്‍ഷക പ്രക്ഷോഭ നേതാവും ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവുമായ രാകേഷ് ടികായത്ത്. ബിജെപിയും കോണ്‍ഗ്രസും ശക്തമായി ഏറ്റുമുട്ടുന്ന നന്ദിഗ്രാമിലാണ് ടികായത്ത് പ്രചാരണത്തിന് എത്തിയത്. ബിജെപിക്ക് വോട്ട് ചെയ്യരുത് എന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനാണ് ടികായത് എത്തിയത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ ഭാവി തുലയ്ക്കും. രാജ്യം മുഴുവന്‍ കൊള്ളയടിച്ച ബിജെപിക്ക് വോട്ട് ചെയ്യരുത് എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ബിജെപിയെ തോല്‍പ്പിക്കാന്‍ ശക്തിയുള്ളവരെ വിജയിപ്പിക്കണം- കൊല്‍ക്കത്തയിലും ന്ദിഗ്രാമിലും വിളിച്ചു ചേര്‍ത്ത മഹാപഞ്ചായത്തില്‍ ടികായത്ത് പറഞ്ഞു.
മുഖ്യമന്ത്രി മമത ബാനര്‍ജിയും തൃണമൂല്‍ വിട്ട് ബിജെപിയില്‍ എത്തിയ സുവേന്ദു അധികാരിയും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന മണ്ഡലമാണ് നന്ദിഗ്രാം.
RELATED STORIES
ആശുറാഅ് പരിപാടിയില്‍ പങ്കെടുത്ത് ആയത്തുല്ല അലി ഖാംനഇ
6 July 2025 5:21 AM GMTട്രംപിന്റെ ഗോള്‍ഫ് ക്ലബില്‍ എത്തിയ വിമാനത്തെ തടഞ്ഞ് ഫൈറ്റര്‍...
6 July 2025 5:06 AM GMT1986ല്‍ കൂടരഞ്ഞിയില്‍ മരിച്ചത് ഇരിട്ടി സ്വദേശിയെന്ന് സൂചന
6 July 2025 4:52 AM GMTമുസ്ലിം വ്യക്തിനിയമപ്രകാരം ഖുല്‍അ് ചെയ്യുന്നതിന് മാര്‍ഗനിര്‍ദേശം...
6 July 2025 4:33 AM GMT''ന്യൂനപക്ഷങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്നും കുടുതല്‍ പിന്തുണ...
6 July 2025 4:06 AM GMTജസ്റ്റിസ് ചന്ദ്രഡൂഡ് ഇപ്പോഴും ഔദ്യോഗിക വസതിയില്‍ താമസമെന്ന്:...
6 July 2025 3:40 AM GMT