Sub Lead

കോഴിക്കോട് കോര്‍പ്പറേഷനില്‍ സംവിധായകന്‍ വി എം വിനു മല്‍സരിച്ചേക്കും

കോഴിക്കോട് കോര്‍പ്പറേഷനില്‍ സംവിധായകന്‍ വി എം വിനു മല്‍സരിച്ചേക്കും
X

കോഴിക്കോട്: കോര്‍പ്പറേഷനില്‍ സംവിധായകന്‍ വി എം വിനുവിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ. കല്ലായി ഡിവിഷനില്‍ വിനു മത്സരിച്ചേക്കുമെന്നാണ് സൂചന. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ് കല്ലായി. വ്യാഴാഴ്ച കോഴിക്കോട് കോണ്‍ഗ്രസ് ഓഫീസില്‍ നടക്കുന്ന സീറ്റ് ചര്‍ച്ചയില്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാവും. കോര്‍പ്പറേഷനില്‍ 49 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 22 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബാക്കി 27 സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കും.

Next Story

RELATED STORIES

Share it