- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹി മുസ് ലിം വംശഹത്യ: കണ്ണൂരില്‍ ദേശീയപാത ഉപരോധിച്ച എസ് ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു(വീഡിയോ)
ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍: ഡല്‍ഹിയില്‍ പോലിസും സംഘപരിവാരവും ചേര്‍ന്നുനടത്തുന്ന മുസ് ലിം വംശഹത്യയില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ദേശീയപാത ഉപരോധിച്ച എസ് ഡിപിഐ പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തുനീക്കി. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ ചേംബര്‍ ഹാള്‍ പരിസരത്താണ് ദേശീയപാത ഉപരോധിച്ചത്. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ ചേംബര്‍ ഹാള്‍ പരിസരത്ത് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗം കഴിഞ്ഞ ഉടനെ ടൗണ്‍ പോലിസ് സ്ഥലത്തെത്തി നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. ജില്ലാ പ്രസിഡന്റ് എം സി ജലാലുദ്ദീന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി സി ഷഫീഖ്, എ ആസാദ്, എ പി മുസ്തഫ തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. ഉപരോധത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗത തടസ്സമുണ്ടായി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















