- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബധിരയും മൂകയുമായ 26കാരിയെ പീഡിപ്പിച്ച് കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി
കൊലപാതകവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അയല്‍ക്കാരനായ സായ് നാഥ് ബിന്‍മോദ് എന്ന 24കാരന് അറസ്റ്റിലായി.
BY SRF10 Dec 2020 4:09 PM GMT

X
SRF10 Dec 2020 4:09 PM GMT
ഔറംഗബാദ്: ബധിരയും മൂകയുമായ 26കാരിയെ ക്രൂര പീഡനത്തിനിരയാക്കിയ ശേഷം മര്‍ദ്ദിച്ചും കല്ലുകൊണ്ടു തലക്കടിച്ചും കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നന്ദേദ് ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അയല്‍ക്കാരനായ സായ് നാഥ് ബിന്‍മോദ് എന്ന 24കാരന് അറസ്റ്റിലായി.
നന്ദേദിലെ ബിലോലി തെഷില് സ്വദേശിയായ യുവതിയാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്ന് അടുത്തുള്ള സ്ഥലത്തേക്ക് തനിച്ച് പോവുകയായിരുന്ന യുവതിയെ സായ്നാഥ് കടന്നു പിടിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ശേഷം മര്‍ദിച്ചും കല്ലുകൊണ്ട് തലക്കടിച്ചും കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ വീടിന്റെ 100 മീറ്റര്‍ അകലെയാണ് സംഭവം നടന്നത്. സംഭവത്തില്‍ അന്വേഷണം നടന്നു വരുന്നതായി പോലിസ് പറഞ്ഞു.
Next Story
RELATED STORIES
അജ്മീര്‍ ദര്‍ഗ സംരക്ഷിക്കാന്‍ കേന്ദ്രത്തിന് കഴിയില്ലെങ്കില്‍...
19 July 2025 7:24 AM GMTഅസം: ഭരണകൂട ഭീകരത അവസാനിപ്പിക്കുക - അൽ ഹസനി അസോസിയേഷൻ
19 July 2025 7:24 AM GMTസ്വർണവില : ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്
19 July 2025 7:17 AM GMTശംസി ശാഹീ മസ്ജിദ്: ഹിന്ദുത്വരുടെ ഹരജി നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ ...
19 July 2025 6:55 AM GMTമുന്‍ ഭാര്യയ്ക്ക് 6,000 രൂപ ജീവനാംശം നല്‍കണം; മാല മോഷണത്തിന് ഇറങ്ങിയ...
19 July 2025 6:10 AM GMTഭര്‍ത്താവിന് ശാരീരികബന്ധം നിഷേധിക്കുന്നത് ക്രൂരത: ബോംബെ ഹൈക്കോടതി
19 July 2025 5:48 AM GMT