രണ്ടിനു പകരം നാലാളെ കൊല്ലാന്‍ ശേഷിയില്ലാത്ത പാര്‍ട്ടിയല്ല സിപിഎം: കോടിയേരി
BY BSR27 Sep 2020 5:37 PM GMT
X
BSR27 Sep 2020 5:37 PM GMT
തിരുവനന്തപുരം: രണ്ടിനു പകരം നാലാളെ കൊല്ലാന്‍ ശേഷിയില്ലാത്ത പാര്‍ട്ടിയല്ല സിപിഎം എന്നും എന്നാല്‍ കൊലയ്ക്ക് കൊല എന്നതല്ല പാര്‍ട്ടിയുടെ നയമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉന്നത കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് വെഞ്ഞാറമൂട്ടിലെ ഇരട്ട കൊലപാതകം നടന്നത്. കോണ്‍ഗ്രസ് നേതൃത്വം എല്ലാം സഹായവും നല്‍കുമെന്ന് ഉറപ്പുനല്‍കിയതിനാലാണ് റൗഡി സംഘം അക്രമം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം അക്രമി സംഘങ്ങളെ സമൂഹത്തില്‍ നിന്നു ഒറ്റപ്പെടുത്തണം. കേസില്‍ ഉള്‍പ്പെട്ട ഒരാള്‍ പോലും നിയമത്തിന് മുന്നില്‍ നിന്നും രക്ഷപ്പെടില്ലെന്നും അര്‍ഹമായ ശിക്ഷ ഉറപ്പാക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
CPM is not a party capable of killing four instead of two: Kodiyeri
Next Story
RELATED STORIES
'ഹിജാബിന് വിലക്ക്, ഗണേശ ചതുര്‍ത്ഥിക്ക് അനുമതി'; സ്കൂളുകളില്‍ ഗണേശ...
18 Aug 2022 4:38 AM GMTഓണക്കിറ്റിനായി നല്‍കിയത് 400കോടി രൂപ; ഗുണനിലവാരം ഉറപ്പാക്കാന്‍...
18 Aug 2022 3:04 AM GMTകെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി; യൂനിയനുകളുമായി ഇന്നും ചര്‍ച്ച
18 Aug 2022 2:45 AM GMTജനകീയ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം; ഗവര്‍ണര്‍ ബിജെപിയുടെ...
18 Aug 2022 2:16 AM GMTഅബ്ദുല്ല അബൂബക്കറിന് ജന്മനാടിന്റെ ഉജ്ജ്വല വരവേല്‍പ്പ്
18 Aug 2022 1:17 AM GMTഷാജഹാന് വധം: നാല് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
18 Aug 2022 1:00 AM GMT