Sub Lead

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കിളിമാനൂര്‍ സ്വദേശി

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കിളിമാനൂര്‍ സ്വദേശി
X

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തിരുവനന്തപുരം കിളിമാനൂര്‍ പാപ്പാലയിലെ വിജയകുമാര്‍(58) ആണ് മരിച്ചത്. പ്രമേഹവും മറ്റു അസുഖങ്ങളുമുണ്ടായിരുന്ന ഇദ്ദേഹം കിടപ്പ് രോഗിയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 267 പേര്‍ മരണപ്പെട്ടതായാണു ഔദ്യോഗിക കണക്ക്. തിരുവനന്തപുരത്ത് മാത്രം ഇതുവരെ 81 പേര്‍ മരിച്ചു.

Covid: One more death in Kerala




Next Story

RELATED STORIES

Share it