പേരാവൂര്‍ സ്വദേശി ഗുജറാത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചു
BY BSR9 July 2020 9:59 AM GMT
X
BSR9 July 2020 9:59 AM GMT
കണ്ണൂര്‍: പേരാവൂര്‍ കോളയാട് സ്വദേശി ഗുജറാത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചു. കൊമ്മേരി സ്വദേശി വെള്ളേന്‍ ബാബു(52)വാണ് ഗുജറാത്തിലെ വാപ്പിയില്‍ മരണപ്പെട്ടത്. ഹിന്ദുസ്ഥാന്‍ ഇങ്ക് ആന്റ് റെസിന്‍ എന്ന കമ്പനിയില്‍ അക്കൗണ്ടന്റായിരുന്നു. ഭാര്യ: പ്രീത പുഞ്ചക്കര. മക്കള്‍: ശ്രുതി, ശ്വേത, ശിഖ(എല്ലാവരും വിദ്യാര്‍ത്ഥികള്‍, വാപ്പി, ഗുജറാത്ത്). പിതാവ്: പരേതനായ വെള്ളേന്‍ ക്യഷ്ണന്. മാതാവ്: പരേതയായ ചെമ്മേരി മാധവി. സഹോദരങ്ങള്‍: ലക്ഷ്മി, ദാസന്, നളിനി, പത്മിനി.
Next Story
RELATED STORIES
'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMT