കൊവിഡ് ബാധിച്ച് മലയാളി നഴ്‌സ് സൗദിയില്‍ മരിച്ചു
കോട്ടയം വൈക്കം സ്വദേശി അവിനാശ് മോഹന്‍ദാസിന്റെ ഭാര്യ അമൃത മോഹന്‍ (31) ആണ് മരിച്ചത്. 7 മാസം ഗര്‍ഭിണിയായിരുന്നു.
BY APH10 Sep 2020 6:32 AM GMT
X
APH10 Sep 2020 6:32 AM GMT
റിയാദ്: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി നഴ്‌സ് സൗദിയില്‍ മരിച്ചു. കോട്ടയം വൈക്കം സ്വദേശി അവിനാശ് മോഹന്‍ദാസിന്റെ ഭാര്യ അമൃത മോഹന്‍ (31) ആണ് മരിച്ചത്. 7 മാസം ഗര്‍ഭിണിയായിരുന്നു.
സൗദി നജ്‌റാനില്‍ ഷെറോറ ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സാണ്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കിങ് ഖാലിദ് ചികില്‍സയിലായിരുന്ന അമൃത ഇന്ന് പുലര്‍ച്ചെ 4:51 നാണ് മരിച്ചത്.
കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം ഇന്നലെ രാത്രി പരാജയപ്പെട്ടിരുന്നു. കൊവിഡ് ബാധിച്ച് മരണപ്പെട്ടതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കില്ല. മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സൗദിയില്‍ സംസ്‌കരിക്കും.
Next Story
RELATED STORIES
ആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMT