പരപ്പനങ്ങാടി സ്വദേശിനി കൊവിഡ് ബാധിച്ച് മരിച്ചു
ചിറമംഗലം അറ്റത്തങ്ങാടിയിലെ കൊന്നക്കല്‍ മുഹമ്മദിന്റ ഭാര്യ നബീസു (76) ആണ് മരിച്ചത്.
BY APH9 Sep 2020 5:23 PM GMT
X
APH9 Sep 2020 5:23 PM GMT
പരപ്പനങ്ങാടി: പരപ്പനങ്ങാടി സ്വദേശിനി കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ചിറമംഗലം അറ്റത്തങ്ങാടിയിലെ കൊന്നക്കല്‍ മുഹമ്മദിന്റ ഭാര്യ നബീസു (76) ആണ് മരിച്ചത്. ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ചിറമംഗലം സൗത്ത് പള്ളിയില്‍ ഖബറടക്കും. മക്കള്‍: ഹലീമ, അബ്ദുറഹിമാന്, മുഹമ്മദ്ഇസ്മായീല്, ജമീല,കദീജ, അബ്ദുല്‍മജീദ്, അബ്ദുസമദ്, അബ്ദുറസാഖ്, യൂസഫ്, മുനീര്‍,റഹ്മത്ത്,ഫൗസിയ, നൗഫല്‍.
മരുമക്കള്‍: സകീന, സൈനബ, ഉമൈബ, നസീമ,സാബിത,ജസിയ, ഹാജറ, അസ്ബിറ, അബ്ദുല്‍ഖാദര്‍, മൂസ, അബ്ദുറഹിമാന്, അബൂബക്കര്‍, ജാഫര്‍.
Next Story
RELATED STORIES
ഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMT