Sub Lead

കൊവിഡ്: കണ്ണൂരില്‍ 27ല്‍ 21 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ

കൊവിഡ്: കണ്ണൂരില്‍ 27ല്‍ 21 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ
X

കണ്ണൂര്‍: ജില്ലയില്‍ 27 പേര്‍ക്കു 27 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 21 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. രണ്ടു ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

സമ്പര്‍ക്കംമൂലം:

ക്രമനമ്പര്‍, സ്വദേശം, ലിംഗം, വയസ്സ്, റിമാര്‍ക്സ്

1 തളിപ്പറമ്പ് നഗരസഭ-കീഴാറ്റൂര്‍-പുരുഷന്‍-52

2 തളിപ്പറമ്പ് നഗരസഭ-കീഴാറ്റൂര്‍-സ്ത്രീ-25

3 തളിപ്പറമ്പ് നഗരസഭ-കീഴാറ്റൂര്‍-കീഴാറ്റൂര്‍-ആണ്‍കുട്ടി-3

4 തളിപ്പറമ്പ് നഗരസഭ-കീഴാറ്റൂര്‍-കീഴാറ്റര്‍ സ്ത്രീ 48

5 ചെങ്ങളായി-സ്ത്രീ-45

6 തളിപ്പറമ്പ് നഗരസഭ-പുന്നാട്-പുരുഷന്‍-30

7 ചിറക്കല്‍-പുരുഷന്‍-23

8 കടന്നപ്പള്ളി പാണപ്പുഴ-പെണ്‍കുട്ടി-10

9 കല്ല്യാശ്ശേരി-അഞ്ചാംപീടിക-സ്ത്രീ-34

10 കല്ല്യാശ്ശേരി-അഞ്ചാംപീടിക-പുരുഷന്‍-34

11 ഉദയഗിരി-പുരുഷന്‍-26

12 കല്ല്യാശ്ശേരി-അഞ്ചാംപീടിക-സ്ത്രീ 35

13 കല്ല്യാശ്ശേരി-അഞ്ചാംപീടിക-പുരുഷന്‍-21

14 കല്ല്യാശ്ശേരി-അഞ്ചാംപീടിക-പുരുഷന്‍-35

15 കല്ല്യാശ്ശേരി-അഞ്ചാംപീടിക-ആണ്‍കുട്ടി-15

16 കല്ല്യാശ്ശേരി-അഞ്ചാംപീടിക-പുരുഷന്‍-32

17 കല്ല്യാശ്ശേരി-അഞ്ചാംപീടിക-പുരുഷന്‍-45

18 കരിവെള്ളൂര്‍-പെരളം-പുരുഷന്‍-41

19 പാപ്പിനിശ്ശേരി-സ്ത്രീ-45

20 പാപ്പിനിശ്ശേരി-പുരുഷന്‍-52

21 പട്ടുവം-പുരുഷന്‍-48

ആരോഗ്യപ്രവര്‍ത്തകര്‍

നമ്പര്‍, സ്വദേശം, ലിംഗം, വയസ്സ്, ഉദ്യോഗപ്പേര്

22 നടുവില്‍-ഇപ്പോള്‍ കണ്ണൂര്‍ കോര്‍പറേഷനില്‍(കക്കാട്)-താമസം-സ്ത്രീ

35 സ്റ്റാഫ് നഴ്‌സ്, കണ്ണൂര്‍ ജില്ലാ ആശുപത്രി


വിദേശത്തു നിന്നെത്തിയവര്‍:

ക്രമനമ്പര്‍, താമസസ്ഥലം, ലിംഗം, വയസ്സ്, പുറപ്പെട്ട വിമാനത്താവളം, ഇറങ്ങിയ വിമാനത്താവളം, തിയ്യതി

23 നടുവില്‍-പുരുഷന്‍-40(ജോഹാനസ്ബര്‍ഗ് ടു എത്യോപ്യ) എത്യോപ്യ-ഇടി-8640-കൊച്ചി-26.07.2020

ഇതര സംസ്ഥാനത്തു നിന്നെത്തിയവര്‍

24 ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി-എള്ളരഞ്ഞി-പുരുഷന്‍-37-മേഘാലയ-ഗുവാഹത്തി 6 ഇ-105-ബാംഗ്ലൂര്‍ 01.08.2020, ബാംഗ്ലൂര്‍ 6ഇ 7138-കണ്ണൂര്‍

25 പടിയൂര്‍-പുരുഷന്‍-32-റാഞ്ചി-ജാര്‍ഘണ്ഡ്-റാഞ്ചി എയര്‍ ഏഷ്യ-ഐ5 1622 ബാംഗ്ലൂര്‍-11.08.2020-ബാംഗ്ലൂര്‍ 6ഇ-7138-കണ്ണൂര്‍

ക്രമനമ്പര്‍, താമസ സ്ഥലം, ലിംഗം, വയസ്സ്, താമസിച്ചിരുന്ന സ്ഥലം, വാഹനം എത്തിയ തിയ്യതി

26 പന്ന്യന്നൂര്‍-പുരുഷന്‍-47-ബാംഗ്ലൂര്‍-ടാക്സി-04.08.2020

27 പന്ന്യന്നൂര്‍-പുരുഷന്‍-38-കോയമ്പത്തൂര്‍-കാര്‍-11.08.2020




Next Story

RELATED STORIES

Share it