വലിയതുറയിലെ ദുരിതാശ്വാസ ക്യാംപില്‍ 21 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
രോഗബാധിതരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. എഴുപതോളം പേരാണ് ക്യാംപില്‍ ആകെയുള്ളത്. ബാക്കിയുള്ളവര്‍ക്ക് നാളെ പരിശോധന നടത്തും.
BY APH13 Aug 2020 1:17 PM GMT
X
APH13 Aug 2020 1:17 PM GMT
തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിലുള്ള ദുരിതാശ്വാസ ക്യാംപില്‍ 21 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി കണ്ടെത്തി. വലിയുതറ ഗവണ്മെന്റ് യുപി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാംപിലാണ് 21 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇവിടെയുള്ള 50 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തിയപ്പോളാണ് 21 പേര്‍ക്ക് രോഗം കണ്ടെത്തിയത്. പ്രായമുള്ളവരും കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. രോഗബാധിതരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. എഴുപതോളം പേരാണ് ക്യാംപില്‍ ആകെയുള്ളത്. ബാക്കിയുള്ളവര്‍ക്ക് നാളെ പരിശോധന നടത്തും.
കൊച്ചുതുറയിലുള്ള ഒരു വൃദ്ധസദനത്തിലും നേരത്തെ സമാനമായ സാഹചര്യമുണ്ടായിരുന്നു. അന്തോവാസികളടക്കം 35 ഓളം പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചിരുന്നു.
Next Story
RELATED STORIES
പകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMTപഞ്ചാബിലെ സംഗ്രൂര്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; രണ്ട് തടവുകാര്‍...
20 April 2024 7:57 AM GMTമദ്യം നൽകി വിദ്യാർഥിനികളെ പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ
20 April 2024 7:56 AM GMTകൽപറ്റ നഗരത്തിൽ വീണ്ടും കാട്ടുപോത്ത്
20 April 2024 7:55 AM GMTജയിലില്‍ ടോയ്ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്കി ഭാര്യയുടെ...
20 April 2024 7:21 AM GMTദമ്പതിമാരെന്ന വ്യാജേന വീട്ടിൽതാമസിച്ച് കഞ്ചാവ് വിൽപ്പന: രണ്ടുപേർ...
20 April 2024 6:44 AM GMT