Big stories

രാജ്യത്ത് 24 മണിക്കൂറിനിടെ 39,361 പേര്‍ക്ക് കൂടി കൊവിഡ്; 416 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 39,361 പേര്‍ക്ക് കൂടി കൊവിഡ്; 416 മരണം
X

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 39,361 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 416 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് മരണം 4,20,967 ആയി. നിലവില്‍ 4,11,189 പേരാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 3,05,79,106 പേര്‍ ഇത് വരെ രോഗമുക്തി നേടി.

Next Story

RELATED STORIES

Share it