- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: സൗദിയില്‍ മരണം രണ്ടായി
BY BSR25 March 2020 1:19 PM GMT

X
BSR25 March 2020 1:19 PM GMT
റിയാദ്: കൊവിഡ് 19 ബാധിച്ച് സൗദിയില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.മക്കയിലാണ് 46കാരന്‍ മരണപ്പെട്ടതെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസവും മക്ക മേഖലയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അഫ്ഗാന്‍ പൗരന്‍ കൊവിഡ് 19 രോഗം ബാധിച്ച് മരണപ്പെട്ടിരുന്നു. അതിനിടെ, രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 900 ആയി ഉയര്‍ന്നു. പുതുതായി 133 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. റിയാദ്-83, ദമ്മാം-13, ജിദ്ദ-10, മദീന-6, ഖത്തീഫ്-6, അല്‍കോബാര്‍-6, നജ്‌റാന്‍-5, അബഹ-2, അറാര്‍-2, ദഹ്‌റാന്‍-1, ജുബൈല്‍-1 എന്നിങ്ങനെയാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















