- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്-19: കണ്ണൂരില്‍ വിമാനത്തില്‍നിന്നു സൗദി യാത്രക്കാരെ ഇറക്കിവിട്ടു
യാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ടിക്കറ്റിന്റെ പണം തിരികെ നല്‍കാമെന്ന അധികൃതരുടെ ഉറപ്പിന്‍മേല്‍ റീ എന്‍ട്രി വിസ യാത്രക്കാരെ മാത്രം ഉള്‍പ്പെടുത്തി വിമാനം പറന്നുയരുകയായിരുന്നു.

കണ്ണൂര്‍: കൊവിഡ്-19 വ്യാപകമാവുന്ന പശ്ചാത്തലത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് സൗദി അറേബ്യയിലേക്കുള്ള യാത്രക്കാരെ ഉറക്കിവിട്ടു. കണ്ണൂരില്‍ നിന്ന് വ്യാഴാഴ്ച രാത്രി 9.30നു റിയാദിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നിന്നാണ് യാത്രികരെ ഇറക്കിവിട്ടത്. റീ എന്‍ട്രി വിസയുള്ളവരെ മാത്രം വിമാനത്തിലിരുത്തി മറ്റു യാത്രക്കാരെ ഇറക്കിവിടുകയായിരുന്നു. ഇതേത്തുടര്‍ന്ന് യാത്രക്കാര്‍ അധികൃതരുമായി വാക്കുതര്‍ക്കമുണ്ടായി. ജാഗ്രതാ നിര്‍ദേശം പാലിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. എന്നാല്‍, എമിഗ്രേഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയായി വിമാനത്തിനുള്ളില്‍ കയറിയ ശേഷം യാത്ര പുറപ്പെടുന്നതിനു തൊട്ടുമുമ്പാണ് ഇവരെ പുറത്താക്കിയത്. യാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ടിക്കറ്റിന്റെ പണം തിരികെ നല്‍കാമെന്ന അധികൃതരുടെ ഉറപ്പിന്‍മേല്‍ റീ എന്‍ട്രി വിസ യാത്രക്കാരെ മാത്രം ഉള്‍പ്പെടുത്തി വിമാനം പറന്നുയരുകയായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















