Sub Lead

ഇന്നും നാളെയും കെഎസ്ആര്‍ടിസി കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തും

ഇന്നും നാളെയും കെഎസ്ആര്‍ടിസി കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തും
X

തിരുവനന്തപുരം: ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ഇന്നും നാളെയും കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തും. ആവശ്യം വന്നാല്‍ ബംഗളൂരുവില്‍ നിന്ന് മലയാളികളെ തിരികെയെത്തിക്കാന്‍ മൂന്ന് ബസ്സുകള്‍ സജ്ജമെന്ന് കെഎസ്ആര്‍ടിസി. ആശുപത്രി സൂപ്രണ്ട് ആവശ്യപ്പെട്ടാല്‍ ജീവനക്കാര്‍ക്കും രോഗികള്‍ക്കും വേണ്ടി പ്രത്യേക സര്‍വീസ് നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. എട്ടാം തിയ്യതി രാവിലെ എട്ട് മുതലാണ് സംസ്ഥാനത്ത് പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

Next Story

RELATED STORIES

Share it