തിരുവനന്തപുരം സ്വദേശി സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു
27 വര്‍ഷമായി ഹാഇലില്‍ ഇദ്ദേഹം ഒരു റെഡിമെയ്ഡ് വസ്ത്രശാലയില്‍ ജീവനക്കാരനായിരുന്നു.
BY APH7 Jun 2020 4:40 AM GMT
X
APH7 Jun 2020 4:40 AM GMT
റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയില്‍ ആയിരുന്ന തിരുവനന്തപുരം വള്ളക്കടവ് സുലൈമാന്‍ സ്ട്രീറ്റ് ചീലാന്തി മുക്ക് സ്വദേശി നസീര്‍ (53) ഹാഇലിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. 27 വര്‍ഷമായി ഹാഇലില്‍ ഇദ്ദേഹം ഒരു റെഡിമെയ്ഡ് വസ്ത്രശാലയില്‍ ജീവനക്കാരനായിരുന്നു. അവധി കഴിഞ്ഞ് നാട്ടില്‍ നിന്നെത്തിയിട്ട് എട്ട് മാസത്തോളമായി. ഷാഹുല്‍ ഹമീദ്, സഫൂറ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ജുനൈദ. മക്കള്‍:അസ്‌ലം, ആമിന, അസിഫ.
Next Story
RELATED STORIES
സംസ്ഥാനത്ത് നാളെ മുതല്‍ കനത്ത മഴയ്ക്ക് സാധ്യത; വ്യാഴാഴ്ച അഞ്ച്...
8 Nov 2021 1:42 AM GMTസംസ്ഥാനത്ത് ഇന്ന് 7,482 കൊവിഡ് ബാധിതര്‍; 6,448 പേര്‍ക്ക്...
22 Oct 2020 12:52 PM GMTകനത്ത മഴ; കോട്ടയത്ത് റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു, ട്രെയിന്‍...
29 July 2020 10:09 AM GMTനെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി നല്‍കുന്നതിന് 40 കോടി അനുവദിച്ചു:...
1 Jun 2020 5:35 PM GMTസിപിഎം വയനാട് മുന്‍ ജില്ലാ സെക്രട്ടറി എം വേലായുധന് അന്തരിച്ചു
13 Nov 2019 5:02 PM GMTരാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വം വിപരീത ഫലമുണ്ടാക്കിയെന്ന് സമസ്ത...
24 May 2019 8:32 PM GMT