കൊവിഡ് 19: കുവൈത്തില്‍ മലയാളി വീട്ടമ്മ മരണമടഞ്ഞു
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇത് 3 ആമത്തെ മലയാളിയാണു കുവൈത്തില്‍ കൊവിഡ് ബാധയേറ്റ് മരണമടയുന്നത്.
BY APH14 May 2020 6:31 PM GMT
X
APH14 May 2020 6:31 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധയേറ്റ് ചികിത്സയിലിരുന്ന മലയാളി വീട്ടമ്മ മരണമടഞ്ഞു. കൊല്ലം അഞ്ചല്‍ ഏരൂര്‍ സ്വദേശി നടക്കുന്നം പുറം അശ്വതിഭവനില്‍ രേണുക തങ്കമണി(ബിജി47) ആണ് ബുധനാഴ്ച രാത്രി ഫര്‍വാനിയ ആശുപത്രിയില്‍ മരണമടഞ്ഞത്. കൊറോണ വൈറസ് ബാധയേറ്റ് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു ഇവര്‍.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇത് 3 ആമത്തെ മലയാളിയാണു കുവൈത്തില്‍ കൊവിഡ് ബാധയേറ്റ് മരണമടയുന്നത്. മലപ്പുറം മുന്നിയൂര്‍ വെളിമുക്ക് സ്വദേശി മണക്കടവന്‍ സൈദലവി (56) ഇന്ന് ജാബിര്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞത്. കൊവിഡ് ബാധയെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു ഇദ്ദേഹം.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT