കോതിയിൽ വീണ്ടും സംഘർഷം; ആറുപേർക്ക് പരിക്ക്, നാലുപേർ അറസ്റ്റിൽ
BY APH27 Nov 2022 3:57 AM GMT

X
APH27 Nov 2022 3:57 AM GMT
കോഴിക്കോട് : കോതി മലിനജല സംസ്കരണപ്ലാന്റിനെതിരേ നടത്തിയ ജനകീയ പ്രതിഷേധത്തിൽ സംഘർഷം. ആറുപേർക്ക് പരിക്കേറ്റു. നാലുപേരെ അറസ്റ്റ് ചെയ്തു. 16 വയസ്സുള്ള കുട്ടിയെയും കസ്റ്റഡിയിലെടുത്തു.
സംഘർഷത്തിനിടെ ചവിട്ടും അടിയുമേറ്റാണ് സമരക്കാർക്ക് പരിക്കേറ്റത്. ഇതിലുൾപ്പെട്ട ഉമ്മറിന്റെ കാഴ്ചയ്ക്ക് പ്രശ്നമുണ്ടെന്നും വിദഗ്ധ ചികിത്സയ്ക്ക് പോലീസ് തയ്യാറായില്ലെന്നും സമരക്കാർ ആരോപിച്ചു. മുഹമ്മദ് സജൽ, അറഫാത്ത്, സേതു സുൽഫി (ബാബു), ഷറഫലി തുടങ്ങിയവർക്കും പരിക്കുണ്ട്.
ശനിയാഴ്ച രാവിലെ മുതൽത്തന്നെ കോതിയിൽ പ്രശ്നങ്ങളില്ലാതെ പണി നടക്കുന്നുണ്ടായിരുന്നു. 11.30-ഓടെയാണ് പ്രതിഷേധവും സംഘർഷവും ഉണ്ടായത്. ടി. സിദ്ദിഖ് എം.എൽ.എ.യും യൂത്ത് കോൺഗ്രസ്-കെ.എസ്.യു. നേതാക്കളായ ആർ. ഷഹിൻ, കെ.എം. അഭിജിത്ത്, വി.ടി. നിഹാൽ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
Next Story
RELATED STORIES
റൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMT