Sub Lead

അഭിപ്രായപ്രകടനത്തിന്റെ പേരില്‍ ആളുകള്‍ കൊല്ലപ്പെടുമ്പോഴും പ്രതിപക്ഷം ഭരണപക്ഷത്തെ പുകഴ്ത്തുന്നു: മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരേയായിരുന്നു മുഖ്യമന്ത്രിയുടെ ഒളിയമ്പ്. ഇവരുടെ പ്രസ്താവനകള്‍ അക്രമകാരികള്‍ക്ക് വീരപരിവേഷം നല്‍കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

അഭിപ്രായപ്രകടനത്തിന്റെ പേരില്‍ ആളുകള്‍ കൊല്ലപ്പെടുമ്പോഴും  പ്രതിപക്ഷം ഭരണപക്ഷത്തെ പുകഴ്ത്തുന്നു: മുഖ്യമന്ത്രി
X

തിരുവനന്തപുരം: സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന്റെ പേരില്‍ ആളുകള്‍ കൊല്ലപ്പെടുമ്പോഴും പ്രതിപക്ഷത്തുള്ളവര്‍ ഭരണപക്ഷത്തുള്ളവരെ പുകഴ്ത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരുടെ പ്രസ്താവനകള്‍ അക്രമകാരികള്‍ക്ക് വീരപരിവേഷം നല്‍കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരേയായിരുന്നു മുഖ്യമന്ത്രിയുടെ ഒളിയമ്പ്.

തേജസ് ന്യൂസ് യൂ ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്ന ശൈലി ഗുണം ചെയ്യില്ലെന്ന, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശിന്റെയും മനു അഭിഷേക് സിംഗ്‌വിയുടെയും അഭിപ്രായത്തെ പിന്താങ്ങി തരൂര്‍ ട്വീറ്റ് ചെയ്തത് ഏറെ വിവാദമായിരുന്നു.




Next Story

RELATED STORIES

Share it