- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലബ്‌നാനിലേക്ക് 60 മെട്രിക് ടണ്‍ ഭക്ഷ്യ വിഭവങ്ങള്‍ അയച്ച് ഫ്രാന്‍സ്
BY APH11 March 2026 8:12 AM GMT

X
APH11 March 2026 8:12 AM GMT
ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ലബ്‌നാന്‍ ജനതക്ക് ആശ്വാസവുമായി ഫ്രാന്‍സ്. 60 മെട്രിക് ടണ്‍ ഭക്ഷ്യ വിഭവങ്ങള്‍ ലബ്‌നാനിലേക്ക് അയച്ചതായി ഫ്രാന്‍സ് അറിയിച്ചു. ഈ ആഴ്ച്ച ലബ്‌നാനിലേക്ക് അയക്കുന്ന സഹായത്തിന്റെ അളവ് മൂന്നിരട്ടിയാക്കുമെന്ന് വിദേശകാര്യ മന്ത്രി ജീന്‍-നോയല്‍ ബാരറ്റ് പറഞ്ഞു. പാരീസില്‍ നിന്നും അയച്ച 60 മെട്രിക് ടണ്‍ സഹായം ഈ ആഴ്ച ലബ്‌നാനില്‍ എത്തുമെന്ന് ഫ്രഞ്ച് റേഡിയോ സ്‌റ്റേഷനായ ഠഎ1നോട് പറഞ്ഞു. ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് 700,000 പേരാണ് ലബ്‌നാനില്‍ അഭയാര്‍ത്ഥികളായത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















