- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാര്‍ അപകടം: മരിച്ച മൂന്നു പേരും കോയമ്പത്തൂര്‍ നെഹ്‌റു കോളജ് വിദ്യാര്‍ഥികള്‍
BY APH9 July 2022 5:34 AM GMT

X
APH9 July 2022 5:34 AM GMT
കല്‍പറ്റ: വയനാട് മുട്ടിലില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മരിച്ചത് കോയമ്പത്തൂര്‍ നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് വിദ്യാര്‍ഥികള്‍. ഒന്നാം വര്‍ഷ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളാണ് രാവിലെ ഏഴിന് അപകടത്തില്‍ പെട്ടത്.
പുല്‍പ്പള്ളി കബനിഗിരി ഷെഡ് കാറ്റു വെട്ടിയില്‍ അനന്തു (20), പാലക്കാട് സ്വദേശി യദു, കൊല്ലങ്കോട് സ്വദേശി മിഥുന്‍ എന്നിവരാണ് മരിച്ചത്.
അനന്തുവിന്റെ വീട്ടില്‍ താമസിച്ച ശേഷം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായി പോകവേയാണ് അപകടം. കാറിലുണ്ടായിരുന്ന ഒറ്റപ്പാലം പത്തന്‍കുളം സ്വദേശി ഫവാസ്, കോഴിക്കോട് കക്കോടി കുറ്റിയാട്ട് പൊയില്‍താഴം സ്വദേശി യാദവ് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Next Story







