- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹിയിലെ 102 വര്‍ഷം പഴക്കമുള്ള ദര്‍ഗ പൊളിക്കാന്‍ നോട്ടിസ്
BY ANB19 April 2025 3:02 PM GMT

X
ANB19 April 2025 3:02 PM GMT
ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ മുകുന്ദ്പൂരിലെ 102 വര്‍ഷം പഴക്കമുള്ള ബാബ ബുരെ ഷാ റഹ്മത്തുള്ള അലി ദര്‍ഗ പൊളിക്കാന്‍ നോട്ടിസ് നല്‍കി. കനാല്‍ കൈയ്യേറി ദര്‍ഗ നിര്‍മിച്ചെന്ന് ആരോപിച്ചാണ് നടപടികളെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. നൂറുവര്‍ഷം മുമ്പ് പ്രദേശത്ത് ദര്‍ഗ നിര്‍മിക്കുമ്പോള്‍ കനാലുണ്ടായിരുന്നില്ലെന്ന് ദര്‍ഗ പരിചാരകനായ സൂഫി ഹാറൂണ്‍ പറഞ്ഞു. പ്രദേശവാസികള്‍ വിട്ടുനല്‍കിയ പ്രദേശത്താണ് ദര്‍ഗ നിര്‍മിച്ചത്. പിന്നീട്് കാലങ്ങള്‍ക്ക് ശേഷമാണ് ഇവിടെ കനാല്‍ ഉണ്ടായത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















