- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപി നേതാക്കളുടെ പീഡനം സഹിക്കാനാവാതെ യുവാവ് ആത്മഹത്യ ചെയ്തു (വീഡിയോ)

ബംഗളൂരു: ബിജെപി നേതാക്കളുടെ നിരന്തര പീഡനം സഹിക്കാനാവാതെ യുവാവ് ആത്മഹത്യ ചെയ്തു. തന്റെ മരണത്തിന്റെ കാരണങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ശേഷമാണ് ബേലൂര്‍ സ്വദേശിയായ പ്രവീണ്‍ ഗൗഡ എന്ന യുവാവ് തൂങ്ങിമരിച്ചത്. ബിജെപി നേതാക്കളായ കിരണ്‍ ഗൗഡ, ഭാസ്‌കര്‍ നാരായണപ്പ, മധു ഗൗഡ, ശരവണ എന്നിവരാണ് തന്റെ മരണത്തിന് കാരണമെന്ന് പ്രവീണ്‍ ഗൗഡയുടെ വീഡിയോ പറയുന്നു.
#Justiceisdue
— Karnataka Portfolio (@karnatakaportf) April 18, 2025
A man died by suicide near Bengaluru after posting a video on Facebook blaming several individuals, including a local BJP leader, of mental and physical harassment.
Praveen Gowda Belur, 35, said in a video on Facebook that he was being mentally harassed since two… pic.twitter.com/qWlWZgauTd
കിരണ്‍ ഗൗഡ നടത്തിയ പീഡനം തന്റെ മാനസിക ആരോഗ്യം തകര്‍ത്തതായി പ്രത്യേകം പറയുന്നുണ്ട്. ബിജെപി ബേലൂര്‍ മണ്ഡലം പ്രസിഡന്റ് മുനിരാജു ഗൗഡ, കൗണ്‍സിലര്‍ ഭാഗ്യമ്മ, ഭര്‍ത്താവ് ശ്രീനിവാസ് എന്നിവര്‍ തന്നെ മര്‍ദ്ദിച്ചതായും പ്രവീണ്‍ ഗൗഡ വെളിപ്പെടുത്തി. സംഭവത്തില്‍ പോലിസ് കേസെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















