- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊല്ലപ്പെട്ട സൈനികന്റെ വൃദ്ധമാതാവിന് സൗജന്യ ചികില്‍സ; ഡോക്ടറുടെ വീഡിയോ വൈറല്‍
കൊല്ലപ്പെട്ട മകന്റെ പെന്‍ഷന്‍ അദ്ദേഹത്തിന്റെ വിധവയായ ഭാര്യയ്ക്കാണു നല്‍കുന്നത്

മുംബൈ: കൊല്ലപ്പെട്ട സൈനികന്റെ നിര്‍ധനയായ വൃദ്ധമാതാവിന് സൗജന്യ ചികില്‍സ വാഗ്ദാനം ചെയ്ത് കെട്ടിപ്പിടിക്കുന്ന ഡോക്ടറുടെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാവുന്നു. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോളജിസ്റ്റ് ഡോ. അല്‍താഫ് ഷെയ്ക്ക് വൃദ്ധമാതാവിനെ കെട്ടിപ്പിടിക്കുന്ന ഹൃദയസ്പര്‍ശിയായ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വീഡിയോ കണ്ട് മഹാരാഷ്ട്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ ഔറംഗബാദ് ജില്ലയില്‍ താമസിക്കുന്ന ഡോക്ടറെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.
Dr. Altaf from Aurangabad was treating an old lady, as he understood that she is the mother of a Martyr he waved his fee. Seeing this humble gesture I Personally called the Dr to thank him for his service & sensitivity towards the heroes who have served our nation. pic.twitter.com/HKQBicO3AQ
''ഔറംഗബാദില്‍ നിന്നുള്ള ഡോ. അല്‍താഫ് ഒരു വൃദ്ധയെ ചികില്‍സിക്കുകയായിരുന്നു. അവള്‍ കൊല്ലപ്പെട്ട സൈനികന്റെ അമ്മയാണെന്ന് മനസ്സിലാക്കിയതോടെ അദ്ദേഹം ഫീസ് എഴുതിത്തള്ളി. ഇതുകണ്ട്, ഞാന്‍ വ്യക്തിപരമായി ഡോക്ടറെ വിളിച്ച് നമ്മുടെ രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിച്ച നായകന്മാരോടുള്ള സേവനത്തിനും സംവേദനക്ഷമതയ്ക്കും നന്ദി പറഞ്ഞു''വൈറല്‍ വീഡിയോ പങ്കിട്ട് അശോക് ചവാന്‍ കുറിച്ചു.
അടിയന്തിര ശസ്ത്രക്രിയയ്ക്ക് അവര്‍ക്ക് പണം ആവശ്യമായിരുന്നു. അവളുടെ ഒരു മകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചപ്പോള്‍ മറ്റൊരാള്‍ ഏഴു വര്‍ഷം മുമ്പ് ജമ്മു കശ്മീരിലെ കുപ് വാരയില്‍ കൊല്ലപ്പെട്ടു. അവര്‍ക്ക് സൗജന്യമായി ചികില്‍സ നല്‍കാനാവുമോയെന്നു ഞാന്‍ ആശുപത്രി മാനേജുമെന്റുമായി സംസാരിച്ചു. കൊല്ലപ്പെട്ട മകന്റെ പെന്‍ഷന്‍ അദ്ദേഹത്തിന്റെ വിധവയായ ഭാര്യയ്ക്കാണു നല്‍കുന്നത്. അതിനാല്‍ മാതാവ് ശാന്ത ഭായിക്ക് വരുമാനമാര്‍ഗമൊന്നുമില്ല. ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ അവര്‍ വളരെ വികാരാധീനനായിരുന്നു. ഞങ്ങള്‍ എല്ലാവരും കരഞ്ഞുപോയി''.-ഡോ. അല്‍താഫ് ഷെയ്ക്ക് പറഞ്ഞു. വീഡിയോയില്‍ ഡോക്ടറും സൈനികന്റെ വൃദ്ധമാതാവും സമീപത്തുള്ളവരുമെല്ലാം കരയുന്ന ദൃശ്യങ്ങളാണുള്ളത്.
ഔറംഗബാദ് എംപി ഇംതിയാസ് ജലീലും വീഡിയോ ട്വീറ്റ് ചെയ്ത് ഡോക്ടറെ അഭിനന്ദിച്ചു. കൊല്ലപ്പെട്ട സൈനികന്റെ മാതാവ് വീല്‍ചെയറിലാണുള്ളത്. ഇവരെ കെട്ടിപ്പിടിക്കുമ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.
Aurangabad Urologist Altaf Shaikh Offers Free Treatment to Poor Mother of killed Soldier
RELATED STORIES
വെസ്റ്റ്ഇന്ഡീസ് വെടിക്കെട്ട് താരം ആന്ദ്ര റസ്സല് അന്താരാഷ്ട്ര...
17 July 2025 6:22 AM GMT30 വര്‍ഷം മുമ്പ് ജോലിക്ക് കയറുമ്പോള് വ്യാജ സര്ട്ടിഫിക്കറ്റ്...
17 July 2025 6:15 AM GMTഇറാഖിലെ എണ്ണക്കിണറുകള്ക്ക് നേരെ വീണ്ടും ഡ്രോണ് ആക്രമണം(വീഡിയോ)
17 July 2025 6:02 AM GMTപത്തനംതിട്ട അനാഥാലയത്തിലെ പീഡനം ?; നടത്തിപ്പുകാരിയുടെ മകന്‍ പ്രതി
17 July 2025 5:47 AM GMTക്രിക്കറ്റ് മല്സരത്തിന് പോയ മുസ്ലിം യുവാവിനെ തല്ലിക്കൊന്ന...
17 July 2025 5:20 AM GMTവാഹനാപകടങ്ങള്: തേഡ് പാര്ട്ടി ഇന്ഷുറന്സ് പ്രകാരം യാത്രക്കാരന്...
17 July 2025 4:56 AM GMT