- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരള ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് സ്‌കോര്‍പ്പിയോ ഇടിച്ചു കയറ്റാന്‍ ശ്രമിച്ചതിന് രണ്ടുപേര്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡല്‍ഹി യാത്രയ്ക്കിടെ സുരക്ഷാവീഴ്ച. ഗവര്‍ണര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിലേക്ക് രണ്ടുതവണ സ്‌കോര്‍പ്പിയോ ഇടിച്ചു കയറ്റാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് രണ്ടുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 10ഓടെ നോയിഡയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരുന്നതിനിടെയാണ് സംഭവം. ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനിലുള്ള കറുത്ത സ്‌കോര്‍പ്പിയോ ആണ് ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് നേരെ ഇടിച്ചുകയറാന്‍ ശ്രമിച്ചത്. യുപി പോലിസും ഡല്‍ഹി പോലിസും ആംബുലന്‍സും ഉള്‍പ്പെയുണ്ടിയിരുന്ന ഗവര്‍ണറുടെ വാഹനവ്യൂഹം സഞ്ചരിച്ച് കൊണ്ടിരിക്കെ എതിര്‍ദിശയിലൂടെ മറികടന്ന് കാറില്‍ ഗവര്‍ണര്‍ ഇരിക്കുന്ന ഭാഗത്തേക്ക് വാഹനം ഇടിച്ചുകയറ്റാന്‍ ശ്രമിച്ചെന്നാണ് റിപോര്‍ട്ട്. വാഹനം ഓവര്‍ടേക്ക് ചെയ്തപ്പോള്‍ രണ്ടുതവണയും വാഹനം വലതുഭാഗത്തേക്ക് വെട്ടിച്ചുമാറ്റുകയായിരുന്നു. സംഭവസമയത്ത് യുവാക്കള്‍ മദ്യലഹരിയിലായിരുന്നെന്ന് സംശയിക്കുന്നതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലിസ് അറിയിച്ചു.
RELATED STORIES
വിരാട് കോഹ് ലിയുടെ വിരമിക്കല്‍; ബിസിസിഐക്ക് വീഴ്ച പറ്റി: രവി ശാസ്ത്രി
12 Jun 2025 6:54 AM GMTമേശയുടെ ഗ്ലാസ് പൊട്ടി വീണ് അഞ്ചു വയസ്സുകാരന് മരിച്ചു
12 Jun 2025 6:38 AM GMTഫ്രീഡം ഫ്ളോട്ടില്ല കപ്പല്‍ യാത്ര; ആക്ടിവിസ്റ്റുകളെ തുടര്‍ന്നും...
12 Jun 2025 6:24 AM GMT''പശ്ചിമേഷ്യ അപകടകരമായ സ്ഥലമായി മാറാം; സൈനികരെ...
12 Jun 2025 5:59 AM GMTഗസയ്ക്കെതിരായ യുദ്ധം അവസാനിപ്പിക്കണമെന്ന് നെതന്യാഹുവിനോട്...
12 Jun 2025 5:58 AM GMTനിലമ്പൂരില്‍ വളര്‍ത്തുനായയെ പുലി ആക്രമിച്ച് ഭക്ഷിച്ചു
12 Jun 2025 5:56 AM GMT