കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ മമ്പറം ദിവാകരന് നേരെ ആക്രമണം; അഞ്ച് പേര്‍ക്കെതിരേ പോലിസ് കേസെടുത്തു
തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിനിടെ ദിവാകരനെ കസേരകൊണ്ട് അടിച്ചു എന്നാണ് പരാതി.
BY SRF2 Dec 2021 6:41 AM GMT

X
SRF2 Dec 2021 6:41 AM GMT
തലശ്ശേരി: കോണ്‍ഗ്രസില്‍ നിന്നും അച്ചടക്കലംഘനം ആരോപിച്ച് പുറത്താക്കിയ മമ്പറം ദിവാകരനെതിരേ ആക്രമണം. തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിനിടെ ദിവാകരനെ കസേരകൊണ്ട് അടിച്ചു എന്നാണ് പരാതി. ബുധനാഴ്ച്ച വൈകീട്ടാണ് ആക്രമണമുണ്ടായത്.
ആക്രമിച്ചതുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ക്കെതിരേ പോലിസ് കേസെടുത്തു.ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഡിസിസി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരായി മമ്പറം ദിവാകരന്റെ നേതൃത്വത്തില്‍ ബദല്‍ പാനല്‍ മത്സരിക്കുന്നതിന്റെ പേരിലാണ് ദിവാകരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
Next Story
RELATED STORIES
പഞ്ചാബ് കോണ്ഗ്രസ് മുന് അധ്യക്ഷന് സുനില് ജാഖര് ബിജെപിയില്...
19 May 2022 9:12 AM GMTപാത ഇരട്ടിപ്പിക്കല്: 20 ട്രെയിനുകള് റദ്ദാക്കി;നിയന്ത്രണം മേയ് 29 വരെ
19 May 2022 8:36 AM GMTമത വികാരം വ്രണപ്പെടുത്തിയെന്ന്;ലിച്ചിയുടെ ചിത്രം പോസ്റ്റ് ചെയ്തതിന്...
19 May 2022 5:26 AM GMTഹരിയാനയില് ഉറങ്ങിക്കിടന്ന തൊഴിലാളികള്ക്കിടയിലേക്ക് ട്രക്ക് പാഞ്ഞ്...
19 May 2022 5:16 AM GMTമുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്ശത്തില് കെ സുധാകരനെതിരേ കേസെടുത്തു
19 May 2022 4:40 AM GMTപാചകവാതക വില വീണ്ടും കൂട്ടി
19 May 2022 4:15 AM GMT