Top

അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവിന് കൊവിഡ്

അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവിന് കൊവിഡ്
X

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവിന് കൊവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും ഇപ്പോള്‍ ന്യൂഡല്‍ഹിയില്‍ ഹോം ക്വാറന്റൈനിലാണെന്നും പെമ ഖണ്ഡു അറിയിച്ചു. അതേസമയം, ആരോഗ്യവാനാണെന്നും താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എല്ലാവരും ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.


Arunachal Pradesh Chief Minister Tests Positive For COVID-19
Next Story

RELATED STORIES

Share it