Sub Lead

സഞ്ചാര്‍ സാഥി ആപ്പ് ഉള്‍പ്പെടുത്തില്ലെന്ന് ആപ്പിള്‍

സഞ്ചാര്‍ സാഥി ആപ്പ് ഉള്‍പ്പെടുത്തില്ലെന്ന് ആപ്പിള്‍
X

ന്യൂഡല്‍ഹി: മൊബൈല്‍ഫോണുകളില്‍ കേന്ദ്രസര്‍ക്കാരിന്റെ സഞ്ചാര്‍ സാഥി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന് ഐ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ കമ്പനി. സ്വകാര്യത, സുരക്ഷ എന്നിവ കണക്കിലെടുത്ത് ലോകത്തിന്റെ ഒരുഭാഗത്തും ഇത്തരത്തിലുള്ള ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാറില്ലെന്ന് ആപ്പിള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. ഐ ഫോണുകളുടെ സോഫ്റ്റ്‌വെയറായ ഐഒഎസിനെ സഞ്ചാര്‍ സാഥി പ്രതികൂലമായി ബാധിക്കുമെന്നും ആപ്പിള്‍ ആശങ്കപ്പെടുന്നു. സാംസങ് അടക്കമുള്ള മറ്റ് നിര്‍മാതാക്കള്‍ സര്‍ക്കാര്‍ ഉത്തരവിനെ കുറിച്ച് പഠിച്ചുവരുകയാണ്.

Next Story

RELATED STORIES

Share it