- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആര്‍എംപി നേതാവ് എന്‍ വേണുവിനെയും ടിപിയുടെ മകനെയും വധിക്കുമെന്ന് ഊമക്കത്ത്
BY BSR20 July 2021 4:13 AM GMT

X
BSR20 July 2021 4:13 AM GMT
കോഴിക്കോട്: ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനേയും ടി പി ചന്ദ്രശേഖരന്റെ മകന്‍ നന്ദുവിനെയും വധിക്കുമെന്ന് ഊമക്കത്ത്. മുന്നറിയിപ്പ് നല്‍കിയിട്ടും അനുസരിക്കാത്തതാണ് ചന്ദ്രശേഖരനെ കൊല്ലാന്‍ കാരണമെന്നാണ് കെ കെ രമ എംഎല്‍എയുടെ ഓഫിസ് വിലാസത്തില്‍ ലഭിച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ചാനല്‍ ചര്‍ച്ചയില്‍ ഷംസീറിനെതിരേ ഒന്നും പറയരുതെന്നും ഭീഷണിക്കത്തില്‍ പറയുന്നുണ്ട്. ഇതുസംബന്ധിച്ച് എന്‍ വേണു വടകര എസ് പിക്ക് പരാതി നല്‍കി.
Anonimous letter by RMP leader N Venu and TP's son will be killed
Next Story
RELATED STORIES
സഫര്‍ അലിക്കെതിരെ ചുമത്തിയിരിക്കുന്നത് വധശിക്ഷ ലഭിക്കാവുന്ന...
23 March 2025 5:59 PM GMTവിവാദ പാസ്റ്റര്‍ ബജീന്ദര്‍ സിങിന്റെ ആക്രമണങ്ങളുടെ ദൃശ്യം പുറത്ത്...
23 March 2025 4:05 PM GMTഐപിഎല്‍; സിഎസ്കെയ്ക്കായി ഖലീല്‍ അഹ്മദും നൂര്‍ അഹ്മദും എറിഞ്ഞിട്ടു;...
23 March 2025 4:00 PM GMTവഖ്ഫ് നിയമഭേദഗതിക്കെതിരേ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് മുസ്ലിം...
23 March 2025 3:10 PM GMTഇസ്രായേലിലെ വിമാനത്താവളം ആക്രമിച്ച് ഹൂത്തികള്‍; ചെങ്കടലിലെ യുഎസ്...
23 March 2025 2:25 PM GMTപെരിയാറില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു
23 March 2025 1:43 PM GMT