- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അനന്തകൃഷ്ണന് എന്‍ഡോവ്മെന്റ് വിതരണം നാളെ
രാവിലെ 10:30ന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.

കൊച്ചി: കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് സ്ഥാപക നേതാവായിരുന്ന എസ് അനന്തകൃഷ്ണന്റെ സ്മരണാര്‍ത്ഥം സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയിരിക്കുന്ന അനന്തകൃഷ്ണന് എന്‍ഡോവ്മെന്റ് വിതരണം നാളെ എറണാകുളം ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കും. പത്താം ക്ലാസില്‍ ഉന്നത വിജയം നേടിയ പത്ര ജീവനക്കാരുടെ മക്കള്‍ക്കാണ് എന്‍ഡോവ്മെന്റ് നല്‍കുക.
സമ്മേളനം രാവിലെ 10:30ന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും, സംസ്ഥാന പ്രസിഡണ്ട് വി എസ് ജോണ്സണ് അധ്യക്ഷനാവും. ടി ജെ വിനോദ് എംഎല്‍എ മുഖ്യപ്രഭാഷണവും അഖിലേന്ത്യ ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് ജനറല്‍ സെക്രട്ടറി വി ബാലഗോപാലന് അനുസ്മരണ പ്രഭാഷണവും നടത്തും
സംസ്ഥാന ജനറല്‍സെക്രട്ടറി ജൈസണ് മാത്യു, ട്രഷറര്‍ ജമാല്‍ ഫൈറോസ്, വൈസ് പ്രസിഡണ്ട് ആര് രാധാകൃഷ്ണന്, കെയുഡബ്ലിയു ജില്ലാ പ്രസിഡണ്ട് ആര് ഗോപകുമാര്‍, എന്‍ജെപിയു ജില്ലാ പ്രസിഡണ്ട് എം ജെ ബെല്‍ത്ത്സര്‍, ജില്ലാ പ്രസിഡണ്ട് കെ ആര് ഗിരീഷ് കുമാര്‍, സെക്രട്ടറി എം പി വിനോദ് കുമാര്‍, എന്നിവര്‍ സംസാരിക്കും പരിപാടിക്ക് വിജയമോഹന് ,ഇന്ദു മോഹന്‍ ,തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
RELATED STORIES
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ആശുപത്രിയിലെ സെല്ലിലേക്ക്...
9 Jun 2025 1:42 PM GMTചരക്കു കപ്പലിന് തീപിടിച്ച സംഭവം; കപ്പലിൽ ഉള്ളത് അപകടരമായ വസ്തുക്കൾ
9 Jun 2025 11:06 AM GMTസംസ്ഥാനത്ത് ശക്തമായ കാറ്റിനു സാധ്യത; മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ...
9 Jun 2025 10:42 AM GMTകന്നിപ്രസവത്തിലെ നാല് ആൺ കൺമണികൾക്ക് സ്കൂൾ പ്രവേശനം
9 Jun 2025 10:24 AM GMTചരക്കുകപ്പലിനു തീപിടിച്ച സംഭവം; കടലിൽ ചാടിയ 18 പേരും രക്ഷാബോട്ടുകളിൽ;...
9 Jun 2025 8:48 AM GMTചരക്കുകപ്പലിന് തീപിടിച്ചു; അപകടം ബേപ്പൂരിനു സമീപം
9 Jun 2025 7:55 AM GMT