അഫ്ഗാനില്‍ താലിബാന് കാര്‍ ബോംബ് ആക്രമണം; 126 സൈനികര്‍ കൊല്ലപ്പെട്ടു
ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന് ഏറ്റെടുത്തിട്ടുണ്ട്. കാര്‍ ബോംബ് ആക്രമണമാണ് നടത്തിയതെന്ന് താലിബാന് വൃത്തങ്ങള്‍ അറിയിച്ചു.
BY APH21 Jan 2019 5:23 PM GMT

X
APH21 Jan 2019 5:23 PM GMT
അഫ്ഗാനിസ്ഥാനില്‍ താലിബാന് കാര്‍ ബോംബ് ആക്രമണത്തില്‍ 126 സൈനികര്‍ കൊല്ലപ്പെട്ടു. കാബൂളിന് സമീപത്തെ സൈനിക-പോലിസ് പരിശീലന കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടന്നത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന് ഏറ്റെടുത്തിട്ടുണ്ട്. കാര്‍ ബോംബ് ആക്രമണമാണ് നടത്തിയതെന്ന് താലിബാന് വൃത്തങ്ങള്‍ അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
Next Story
RELATED STORIES
വിദ്യാര്‍ത്ഥിയെ സഹപാഠിയെ കൊണ്ട് അധ്യാപിക തല്ലിച്ച സംഭവം മനഃസാക്ഷിയെ...
25 Sep 2023 11:22 AM GMTഏഷ്യന്‍ ഗെയിംസില്‍ പുതു ചരിത്രം രചിച്ച് ഇന്ത്യന്‍ വനിതകള്‍;...
25 Sep 2023 11:05 AM GMTഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം
25 Sep 2023 10:37 AM GMTമകന്റെ ബിജെപി പ്രവേശനം: എലിസബത്ത് ആന്റണിയുടെ വെളിപ്പെടുത്തല്‍...
25 Sep 2023 7:01 AM GMTസൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ സഖ്യത്തിന് സ്വര്‍ണം
25 Sep 2023 5:28 AM GMT