- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എഡിജിപി ആര്‍എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട് പുറത്ത്
BY BSR7 Sep 2024 10:28 AM GMT

X
BSR7 Sep 2024 10:28 AM GMT
തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാര്‍ മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട്. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന വിവാദം കത്തിനില്‍ക്കെയാണ് പുതിയ റിപോര്‍ട്ട്. ആര്‍എസ്എസ് നേതാവായ റാംമാധവ് ബിജെപി മുന്‍ ജനറല്‍ സെക്രട്ടറിയാണ്. 2014 മുതല്‍ 2020 വരെ ബിജെപി സംഘടനാകാര്യങ്ങളില്‍ പ്രധാനപങ്കു വഹിച്ച നേതാവായിരുന്നു രാംമാധവ്. അജിത്കുമാര്‍ രണ്ടു തവണ രാംമാധവിനെ കണ്ടന്നാണ് റിപോര്‍ട്ട്. എന്നാല്‍ എന്തിനു വേണ്ടിയാണ് കണ്ടെതെന്ന് വ്യക്തമല്ല. എഡിജിപി അജിത്കുമാറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് റിപോര്‍ട്ട്.
Next Story
RELATED STORIES
മുസ്ലിം യുവാവിന്റെ കൊലപാതകം: ഏഴ് ഹിന്ദുത്വര്‍ക്കെതിരേ കേസ്
15 Jun 2025 5:39 PM GMTതിരുവനന്തപുരത്ത് വീട്ടമ്മയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; പ്രതി...
15 Jun 2025 5:30 PM GMT44 ഇസ്രായേലി ഡ്രോണുകള്‍ വെടിവച്ചിട്ടെന്ന് ഇറാന്
15 Jun 2025 5:25 PM GMTകാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസില്‍ തീപ്പിടിത്തം
15 Jun 2025 5:18 PM GMT11 ജില്ലകളിലും കുട്ടനാട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...
15 Jun 2025 5:11 PM GMTഗുജറാത്തിലെ ജാംനഗറില്‍ 300 വീടുകളും ദര്‍ഗകളും പള്ളികളും പൊളിച്ചു
15 Jun 2025 4:30 PM GMT