അബ്ദുല്‍ ഹാദി കാംപസ് ഫ്രണ്ട് പ്രസിഡന്റ്; സി പി അജ്മല്‍ ജനറല്‍ സെക്രട്ടറി

2019-2021 വര്‍ഷത്തിലേക്കുള്ള കാംപസ് ഫ്രണ്ടിന്റെ പുതിയ ഭാരവാഹികളെ ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന പ്രതിനിധി സഭ തെരഞ്ഞെടുത്തു. പ്രസിഡന്റായി കെ എച്ച് അബ്ദുല്‍ ഹാദി തുടരും. സി പി അജ്മാലാണ് ജനറല്‍ സെക്രട്ടറി.

അബ്ദുല്‍ ഹാദി കാംപസ് ഫ്രണ്ട് പ്രസിഡന്റ്; സി പി അജ്മല്‍ ജനറല്‍ സെക്രട്ടറി

ആലപ്പുഴ: 2019-2021 വര്‍ഷത്തിലേക്കുള്ള കാംപസ് ഫ്രണ്ടിന്റെ പുതിയ ഭാരവാഹികളെ ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന പ്രതിനിധി സഭ തെരഞ്ഞെടുത്തു. പ്രസിഡന്റായി കെ എച്ച് അബ്ദുല്‍ ഹാദി തുടരും. സി പി അജ്മാലാണ് ജനറല്‍ സെക്രട്ടറി.

ഷഫീഖ് കല്ലായി, ഫാത്തിമ ഷിറിന്‍ (വൈസ് പ്രസിഡന്റുമാര്‍), എ എസ് മുസമ്മില്‍, ഫായിസ് കാണിച്ചേരി, ശബാന എസ് (സെക്രട്ടറിമാര്‍), ആസിഫ് നാസര്‍ (ട്രഷറര്‍). കമ്മിറ്റി അംഗങ്ങള്‍: ടി.അബ്ദുല്‍ നാസര്‍, അല്‍ ബിലാല്‍, ഫാത്തിമ അഫ്രിന്‍, ഇസ്മായില്‍ കെ, പി എം മുഹമ്മദ് റിഫ, മുഹമ്മദ് ഷഫീഖ് ടി, മുഹമ്മദ് ഷാന്‍, നസീഹ ബിന്‍ത് ഹുസൈന്‍, ശൈഖ് റസല്‍

RELATED STORIES

Share it
Top