- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹി സംഘപരിവാര ആക്രമണം: ഇരകള്‍ക്ക് നഷ്ടപരിഹാരമായി ഡല്‍ഹി സര്‍ക്കാര്‍ മൂന്നു കോടി രൂപ അനുവദിച്ചു
ഇരകള്‍ക്ക് വേഗത്തില്‍ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ രണ്ടു ദിവസത്തെ പരിശോധനയും ആരംഭിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ ആഴ്ച സംഘപരിവാരം മുസ്‌ലിംകള്‍ക്കെതിരേ അഴിച്ചുവിട്ട അക്രമങ്ങളില്‍ ഇരകളായവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരമായി ഡല്‍ഹി സര്‍ക്കാര്‍ മൂന്നു കോടി രൂപ അനുവദിച്ചു. ഇരകള്‍ക്ക് വേഗത്തില്‍ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ രണ്ടു ദിവസത്തെ പരിശോധനയും ആരംഭിച്ചിട്ടുണ്ട്.
വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ അന്തിമ പട്ടിക തയ്യാറാക്കുകയും അടുത്ത ആഴ്ച തന്നെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.നടപടിക്രമങ്ങള്‍ക്കായി ആളുകളെ നേരിട്ടുകാണുന്നതിനും സര്‍ക്കാര്‍ കേന്ദ്രങ്ങളിലെത്തിക്കുന്നതിനും സൗകര്യങ്ങളൊരുക്കും. കലാപബാധിതര്‍ക്ക് അടിയന്തര സഹായം ഒരുക്കുന്നതിനുള്ള നടപടികളും നടന്നുവരുന്നുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സംഘ്പരിവാര്‍ അക്രമി സംഘം നൂറുകണക്കിന് വീടുകളും ഷോപ്പുകളും മസ്ജിദുകളും അഗ്നിക്കിരയാക്കിയിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















