- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസ് ലിം മധ്യവയസ്‌കനെ തുപ്പല്‍ നക്കിച്ച് ബിജെപി പ്രവര്‍ത്തകര്‍; ജയ് ശ്രീ രാം വിളിപ്പിച്ചു (വീഡിയോ)

ജാര്‍ഖണ്ഡ്: ബിജെപി ഭരണത്തില്‍ ദേശവ്യാപകമായി മുസ് ലിം വിരുദ്ധ വംശീയ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനിടെ ജാര്‍ഖണ്ഡില്‍ നിന്നും ഒരു ഞെട്ടിക്കുന്ന സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്തു. മുസ് ലിം മധ്യവയസ്‌കനെ ബിജെപി പ്രവര്‍ത്തകര്‍ ജനമധ്യത്തില്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റേയും റോഡിലെ തുപ്പല്‍ നക്കിക്കുന്നതിന്റേയും വീഡിയോ ദൃശ്യമാണ് പുറത്ത് വന്നിരിക്കുന്നത്.
This is from Dhanbad, Jharkhand.
— HindutvaWatch (@HindutvaWatchIn) January 7, 2022
A Muslim man was brutally beaten up by BJP workers, they forced him to spit & lick,chant Jai Sri Ram. pic.twitter.com/fLwjFYK6uS
ഒരു മുസ് ലിം മധ്യവയസ്‌കനെ ബിജെപി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതും അവര്‍ അയാളോട് നിലത്ത് തുപ്പാന്‍ പറയുന്നതും അത് അയാളെ കൊണ്ട് തന്നെ നക്കിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. മധ്യവയസ്‌കനെ ക്രൂരമായി മര്‍ദിക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ അയാളെ കൊണ്ട് ജയ് ശ്രീ രാം വിളിപ്പിക്കുന്നുണ്ട്. മുസ് ലിംകളെ അരക്ഷിതാവസ്ഥയിലാക്കുന്നതിന്റെ ഭാഗമായി ഇത്തരം വംശീയ അതിക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. സമീപകാലത്തായി ഇത്തരം വംശീയ അതിക്രമങ്ങള്‍ വര്‍ധിച്ചിട്ടും പോലിസും ഭരണകൂടവും യാതൊരു നടപടിയെടുക്കുന്നില്ലെന്ന പരാതിയും ശക്തമാണ്.
RELATED STORIES
മഹാരാഷ്ട്രയില് ബഹുനില കെട്ടിടം തകര്ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില് പാറമടയില് പൊട്ടിത്തെറി; രണ്ട് അന്തര്സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില് കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്കടകള്ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില് ഓറഞ്ച് അലര്ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്; കോട്ടയം ജില്ലയില് ആകെ 32...
21 Sep 2020 12:50 AM GMT


















