പനിയും വയറിളക്കവും ബാധിച്ച് അട്ടപ്പാടിയില്‍ അഞ്ച് വയസ്സുകാരി മരിച്ചു
മേലെമുള്ളി ഊരില്‍ കുമാര്‍സീത ദമ്പതികളുടെ മകള്‍ ഷീജ (5)യാണ് മരിച്ചത്.
BY SRF23 Aug 2021 5:25 PM GMT
X
SRF23 Aug 2021 5:25 PM GMT
അട്ടപ്പാടി: പനിയും വയറിളക്കവും ബാധിച്ച് അട്ടപ്പാടിയില്‍ ബാലിക മരിച്ചു. മേലെമുള്ളി ഊരില്‍ കുമാര്‍സീത ദമ്പതികളുടെ മകള്‍ ഷീജ (5)യാണ് മരിച്ചത്.
പനിയും വയറിളക്കവും വിറയലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അഗളി വിവേകാനന്ദ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷീജയെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോട്ടത്തറ ട്രൈബല്‍ സ്പഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെനിന്ന് വിദഗ്ധ ചികിത്സക്കായി ഞായറാഴ്ച തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണം. ഷിഗല്ലയാണോ മരണകാരണമെന്ന് സംശയമുണ്ട്. സാംപിള്‍ പരിശോധനക്ക് ശേഷമേ ഇത് സ്ഥിരീകരിക്കാനാകുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT