- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുപ്വാരയില് സായുധരുമായുള്ള ഏറ്റുമുട്ടലില്‍ നാലു സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു
BY JSR1 March 2019 2:04 PM GMT

X
JSR1 March 2019 2:04 PM GMT
ശ്രീനഗര്‍: പാകിസ്താന്റെ പിടിയിലുള്ള ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ ഇന്ത്യക്കു കൈമാറുന്ന നടപടികള്‍ വാഗാ അതിര്‍ത്തിയില്‍ പുരോഗമിക്കുന്നതിനിടെ കശ്മീരിലെ കുപ്വാരയില് സൈനികരും സായുധരും തമ്മില്‍ ഏറ്റുമുട്ടല്‍ ശക്തമാവുന്നു. ഏറ്റുമുട്ടലില്‍ നാലു സുരക്ഷാ സേനാംഗങ്ങളും രണ്ടു സായുധ പ്രവര്‍ത്തകരും കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സിആര്‍പിഎഫ് ഉദ്യോഗസ്ഥന്, സൈനികന്, രണ്ടു ജമ്മുകശ്മീര്‍ പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവരാണു കൊല്ലപ്പെട്ടത്. മേഖലയില്‍ സായുധരുണ്ടെന്നു വിവരം ലഭിച്ചതിനെ തുടര്‍ന്നു വ്യാഴാഴ്ച രാത്രിയാണു സൈനികര്‍ മേഖലയിലെത്തിയത്. ഇന്നു പുലര്‍ച്ചെ ആരംഭിച്ച തിരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടല്‍.
Next Story
RELATED STORIES
ഇസ്രായേലിനെതിരെ വീണ്ടും മിസൈല്‍ ആക്രമണം(വീഡിയോ)
24 Jun 2025 3:19 AM GMTഇറാഖിലെ യുഎസ് താവളങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം(വീഡിയോ)
24 Jun 2025 2:30 AM GMTവജാഹത്ത് ഖാന്റെ അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി
24 Jun 2025 2:14 AM GMTഖത്തറും യുഎഇയും ബഹ്റൈനും കുവൈത്തും വ്യോമപാത തുറന്നു
24 Jun 2025 1:58 AM GMTആക്രമണം തുടങ്ങിയത് ഇസ്രായേല്‍; വെടിനിര്‍ത്തലിന് ആരുമായും കരാറില്ലെന്ന് ...
24 Jun 2025 1:10 AM GMTഇസ്രയേല്‍-ഇറാന് വെടിനിര്‍ത്തലിന് ധാരണയെന്ന് ട്രംപ്
24 Jun 2025 1:01 AM GMT