Latest News

ഇറാന്‍ ഒരു കരയുദ്ധം ആഗ്രഹിക്കുന്നില്ല, അങ്ങനെ സംഭവിച്ചാല്‍ പ്രതികരിക്കാന്‍ പ്രാപ്തം: അബ്ബാസ് അരാഗ്ചി, വീഡിയോ

ഇറാന്‍ ഒരു കരയുദ്ധം ആഗ്രഹിക്കുന്നില്ല, അങ്ങനെ സംഭവിച്ചാല്‍ പ്രതികരിക്കാന്‍ പ്രാപ്തം: അബ്ബാസ് അരാഗ്ചി, വീഡിയോ
X

തെഹ്‌റാന്‍: കരയിലൂടെയുള്ള ഏത് ആക്രമണത്തിനും ഇറാന്‍ പൂര്‍ണ്ണമായും സജ്ജമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. യുഎസ് കര ആക്രമണത്തെ ഇറാന്‍ ഭയപ്പെടുന്നില്ലെന്നും ഏത് സാഹചര്യത്തെയും നേരിടാന്‍ തയ്യാറാണെന്നും അരാഗ്ചി പറഞ്ഞു. ഇറാന്‍ ഒരു കരയുദ്ധം ആഗ്രഹിക്കുന്നില്ലെന്നും, പക്ഷേ അങ്ങനെ സംഭവിച്ചാല്‍ പ്രതികരിക്കാന്‍ പ്രാപ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അത്തരമൊരു തെറ്റിന് വലിയ വില നല്‍കേണ്ടിവരുമെന്നും ഇറാന് സ്വയം എങ്ങനെ സംരക്ഷിക്കണമെന്ന് നന്നായി അറിയാമെന്നും അദ്ദേഹം അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it