Latest News

എറണാകുളം പെരുമ്പാവൂരില്‍ യുവാവിനെ തല്ലിക്കൊന്നു

എറണാകുളം പെരുമ്പാവൂരില്‍ യുവാവിനെ തല്ലിക്കൊന്നു
X

കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ യുവാവിനെ തല്ലിക്കൊന്നു. പ്ലൈവുഡ് കമ്പനിയിലാണ് സംഭവം. മോഷണകുറ്റം ആരോപിച്ചാണ് സംഘം ചേര്‍ന്ന് യുവാവിനെ തല്ലിക്കൊന്നത്. സംഭവത്തില്‍ ആറു ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിലായി. മരിച്ചത് ആരെന്ന് വ്യക്തമല്ല.

Next Story

RELATED STORIES

Share it