Sub Lead

മുംബൈ വിമാനത്താവളത്തിലെ 11 സിഐഎസ്എഫ് ജവാന്മാര്‍ക്ക് കൊറോണ -142 പേര്‍ നിരീക്ഷണത്തില്‍

ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന 142 ജവാന്‍മാരില്‍ 11 പേര്‍ക്കാണ് കൊറോണ സ്ഥരീകരിച്ചത്.

മുംബൈ വിമാനത്താവളത്തിലെ 11 സിഐഎസ്എഫ് ജവാന്മാര്‍ക്ക് കൊറോണ  -142 പേര്‍ നിരീക്ഷണത്തില്‍
X

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ ജോലിയിലുണ്ടായിരുന്ന സിഐഎസ്എഫ് ജവാന്മാരില്‍ 11 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന 142 ജവാന്‍മാരില്‍ 11 പേര്‍ക്കാണ് കൊറോണ സ്ഥരീകരിച്ചത്.

ഒരു ജവാന്റെ ആദ്യ പരിശോധനാഫലം പോസിറ്റീവായിരുന്നെങ്കിലും രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവായിരുന്നു. അദ്ദേഹത്തിന്റെ സാമ്പിളുകള്‍ മൂന്നാംഘട്ട പരിശോധനക്കായി അയച്ചിരിക്കുകയാണ്. നിലവില്‍ അദ്ദേഹം ഐസൊലേഷന്‍ വാര്‍ഡിലാണ് കഴിയുന്നതെന്നും സിഐഎസ്എഫ് അറിയിച്ചു.

Next Story

RELATED STORIES

Share it