- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഅ്ദനിക്ക് വിദഗ്ധ ചികില്‍സ; ആരോഗ്യ നില മെച്ചപ്പെട്ടു
ബംഗ്ലൂരു ആസ്റ്റര്‍ സിഎംഐ ആശുപത്രിയില്‍ ഇന്ന് മഅ്ദനിയെ വിദഗ്ധ പരിശോധഥനകള്‍ക്ക് വിധേയനാക്കി.
BY SRF16 Dec 2019 11:53 AM GMT

X
SRF16 Dec 2019 11:53 AM GMT
ബെംഗളൂരു: പിഡിപി ചെയര്‍മാന്‍ അബദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ബംഗ്ലൂരു ആസ്റ്റര്‍ സിഎംഐ ആശുപത്രിയില്‍ ഇന്ന് മഅ്ദനിയെ വിദഗ്ധ പരിശോധഥനകള്‍ക്ക് വിധേയനാക്കി.
എംആര്‍ഐ സ്‌കാന്‍, അല്‍ട്രാ സൗണ്ട് സ്‌കാന്‍, വിവിധ രക്തപരിശോധനകള്‍ തുടങ്ങിയവ നടത്തി. പരിശോധനഫലങ്ങള്‍ ലഭിച്ച് ശേഷം തുടര്‍ ചികില്‍സകള്‍ക്കായി അദ്ദേഹത്തെ വൈകീട്ട് അല്‍ഷിഫാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്.
Next Story
RELATED STORIES
സംഭലിലെ ആസാദ് ജന്നത്ത് നിഷ സ്കൂള്‍ പൊളിക്കുന്നത് തടഞ്ഞു
19 Jun 2025 6:35 AM GMTഇസ്രായേലിന്റെ ഹെര്‍മിസ് ഡ്രോണ്‍ വീഴ്ത്തി
19 Jun 2025 6:25 AM GMT2026 ലോകകപ്പ് യോഗ്യത; രണ്ട് സ്ഥാനങ്ങള്‍ക്കായി രംഗത്തുള്ളത് ആറ്...
19 Jun 2025 6:11 AM GMTഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായേലിന് കനത്ത നാശം
19 Jun 2025 6:00 AM GMTക്ലബ്ബ് ലോകകപ്പ് ; റയല്‍ മാഡ്രിഡിനെ സമനിലയില്‍ പൂട്ടി അല്‍ ഹിലാല്‍
19 Jun 2025 5:46 AM GMTഇസ്രായേലിലെ ആശുപത്രിയില്‍ മിസൈല്‍ വീണു (video)
19 Jun 2025 5:35 AM GMT