You Searched For "Maadani"

മഅ്ദനിക്ക് വിദഗ്ധ ചികില്‍സ; ആരോഗ്യ നില മെച്ചപ്പെട്ടു

16 Dec 2019 11:53 AM GMT
ബംഗ്ലൂരു ആസ്റ്റര്‍ സിഎംഐ ആശുപത്രിയില്‍ ഇന്ന് മഅ്ദനിയെ വിദഗ്ധ പരിശോധഥനകള്‍ക്ക് വിധേയനാക്കി.

മഅ്ദനിയെ ഐസിയുവില്‍ നിന്നു മാറ്റി

15 Dec 2019 11:35 AM GMT
അദ്ദേഹത്തിന്റെ ആരോഗ്യനില പൊതുവേ ഇപ്പോള്‍ തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

മഅ്ദനിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

14 Dec 2019 12:06 PM GMT
ചൊവ്വാഴ്ച അര്‍ദ്ധരാത്രിയിലാണ് കഠിനമായ ചര്‍ദ്ദിയും ഉയര്‍ന്ന രക്തസമ്മര്‍ദ്ധവും മൂലം അവശനിലയില്‍ മഅ്ദനിയെ ബംഗലൂരുവിലെ വസതിക്ക് സമീപമുള്ള അല്‍ശിഫാ ആശുപത്രിയില്‍ ല്‍ പ്രവേശിപ്പിച്ചത്.
Share it
Top