Sub Lead

കിഴക്കമ്പലത്ത് പോലിസിന് നേരെ ആക്രമണം; സിഐ ഉള്‍പ്പെടെ അഞ്ച് പോലിസുകാര്‍ക്ക് പരിക്ക്

കിഴക്കമ്പലത്ത് പോലിസിന് നേരെ ആക്രമണം; സിഐ ഉള്‍പ്പെടെ അഞ്ച് പോലിസുകാര്‍ക്ക് പരിക്ക്
X

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് ക്രിസ്മസ് ആഘോഷത്തിനിടെ പോലിസിന് നേരെ ആക്രമണം. കുന്നത്ത്‌നാട് സിഐ അടക്കം അഞ്ച് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഒരു പോലിസ് ജീപ്പ് കത്തിച്ചു.

ഇതര സംസ്ഥാന തൊഴിലാളികള്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് ആലുവ റൂറല്‍ എസ്പി കെ കാര്‍ത്തിക് പറഞ്ഞു. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനെത്തിയ പോലിസുകാരെ ക്രൂരമായി മര്‍ദിച്ചുവെന്ന് ദൃക്‌സാക്ഷികളും പറയുന്നു.

Next Story

RELATED STORIES

Share it