വിംബിള്‍ഡണ്‍; വനിതാ സിംഗിള്‍സില്‍ റൈബാക്കിനാ- ഓന്‍സ് ജബീര്‍ ഫൈനല്‍
ലോക റാങ്കിങില്‍ രണ്ടാം സ്ഥാനത്താണ് ജബീര്‍.
BY FAR8 July 2022 7:13 AM GMT

X
FAR8 July 2022 7:13 AM GMT
ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ എലേനാ റൈബാക്കിന ടുണീഷ്യയുടെ ഓന്‍സ് ജബീറുമായി ഏറ്റുമുട്ടും. ഇന്ന് നടന്ന സെമിയില്‍ കസാഖിസ്ഥാന്റെ റൈബാക്കിനാ മുന്‍ ചാംപ്യന്‍ സിമോണാ ഹാലപ്പിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3, 6-3.
മറ്റൊരു സെമിയില്‍ തത്ജനാ മരിയയെ തോല്‍പ്പിച്ചാണ് ഓന്‍സ് ജബീര്‍ ഗ്രാന്‍സ്ലാം ഫൈനലില്‍ എത്തുന്ന ആദ്യ ആഫ്രിക്കന്‍ താരമായത്. സ്‌കോര്‍ 6-2, 3-6, 6-1. ലോക റാങ്കിങില്‍ രണ്ടാം സ്ഥാനത്താണ് ജബീര്‍.
Next Story
RELATED STORIES
ന്യൂജേഴ്സിയിലെ റോയല്‍ ആല്‍ബര്‍ട്ട്സ് പാലസില്‍ മുസ്ലിം സംഘടനകള്‍...
29 March 2023 4:47 PM GMTകോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
29 March 2023 2:13 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTവെടിവയ്പില്‍ വലഞ്ഞ് യുഎസ്; മൂന്നുമാസത്തിനിടെ കൊല്ലപ്പെട്ടത്...
29 March 2023 11:15 AM GMT