വിംബിള്‍ഡണ്‍; ഇഗയുടെ അപരാജിത കുതിപ്പിന് വിരാമമിട്ട് അലീസേ കോര്‍ണറ്റ്
ഈ സീസണിലെ ഏറ്റവും വലിയ അട്ടിമറിയാണ് ഇന്ന് നടന്നത്.
BY FAR2 July 2022 6:14 PM GMT

X
FAR2 July 2022 6:14 PM GMT
ലണ്ടന്‍: ലോക ഒന്നാം നമ്പര്‍ താരം പോളണ്ടിന്റെ ഇഗാ സ്വയാടെക് വിംബിള്‍ഡണില്‍ നിന്ന് പുറത്ത്. ഇന്ന് നടന്ന വനിതാ സിംഗിള്‍സ് മൂന്നാം റൗണ്ട് മല്‍സരത്തില്‍ ഫ്രഞ്ച് താരം അലീസേ കോര്‍ണറ്റാണ് ഇഗയെ പുറത്താക്കിയത്. സ്‌കോര്‍ 6-4, 6-2. ഇഗയുടെ 37 മല്‍സരങ്ങളിലെ അപരാജിത കുതിപ്പാണ് ഇന്ന് അവസാനിച്ചത്. വിംബിള്‍ഡണ്‍ ഈ സീസണിലെ ഏറ്റവും വലിയ അട്ടിമറിയാണ് ഇന്ന് നടന്നത്.

മറ്റൊരു മല്‍സരത്തില്‍ രണ്ട് തവണ വിംബിള്‍ഡണ്‍ ചാംപ്യനായ പെട്രാ ക്വവിറ്റോവയും പുറത്തായി. നാലാം സീഡ് സ്‌പെയിനിന്റെ പൗളാ ബഡോസയാണ് 7-5, 7-6 സെറ്റുകള്‍ക്ക് ക്വവിറ്റോവയെ പരാജയപ്പെടുത്തിയത്. ബഡോസയുടെ നാലാം റൗണ്ടിലെ എതിരാളി മുന്‍ ചാംപ്യന്‍ സിമോണാ ഹാലപ്പാണ്.
Next Story
RELATED STORIES
ഐഎസ്എല്ലില് വിജയം തുടര്ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന് ഗെയിംസ്; പുരുഷ ലോങ്ജംപില് ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില് നിക്ഷേപകര്...
1 Oct 2023 10:09 AM GMTമെഡിക്കല് വിദ്യാര്ത്ഥിനിക്ക് നേരെ പട്ടാപകല് കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMTകനത്ത മഴ; എറണാകുളത്ത് കാര് പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടര്മാര് ...
1 Oct 2023 3:56 AM GMT