വിംബിള്‍ഡണില്‍ വന്‍ അട്ടിമറികള്‍; റഡാകാനു, മുറെ പുറത്ത്
മൂന്നാം സീഡ് നോര്‍വെയുടെ കാസ്പര്‍ റൂഡിനെ ഫ്രഞ്ച് താരം യുഗോ ഹംബര്‍ട്ട് പുറത്താക്കി.
BY FAR30 Jun 2022 6:48 AM GMT

X
FAR30 Jun 2022 6:48 AM GMT
ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ വിഭാഗത്തില്‍ അട്ടിമറികളുടെ ദിനം. യു എസ് ഓപ്പണ്‍ ജേതാവ് ബ്രിട്ടണ്‍ന്റെ എമാ റഡാകാനു രണ്ടാം റൗണ്ടില്‍ പുറത്തായി. ഫ്രാന്‍സിന്റെ കരോലിനെ ഗാര്‍സിയയാണ് 6-3 6-3 സെറ്റുകള്‍ക്ക് റഡാകാനുവിനെ പുറത്താക്കിയത്. രണ്ടാം സീഡ് എസ്റ്റോണിയയുടെ അനീറ്റാ കൊനറ്റാവീറ്റയെ ജര്‍മ്മനിയുടെ ജൂലെ നെയ്മിര്‍ പരാജയപ്പെടുത്തി. സ്‌കോര്‍ 6-4, 6-0.
പുരുഷ വിഭാഗത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ ബ്രിട്ടന്റെ ആന്റി മുറെ പുറത്തായി. അമേരിക്കയുടെ ജോണ്‍ ഇഷ്‌നര്‍ 6-4, 7-6, 6-7, 6-4 സെറ്റുകള്‍ക്കാണ് മുന്‍ വിംബിള്‍ഡണ്‍ ചാംപ്യനെ വീഴ്ത്തിയത്.മൂന്നാം സീഡ് നോര്‍വെയുടെ കാസ്പര്‍ റൂഡിനെ ഫ്രഞ്ച് താരം യുഗോ ഹംബര്‍ട്ട് പുറത്താക്കി.
Next Story
RELATED STORIES
രാഹുല് ഗാന്ധിക്കെതിരായ നടപടി: പാര്ലിമെന്റില് കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില് കോണ്ഗ്രസ് മാര്ച്ചില് ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMTഉമ്മന്ചാണ്ടിക്കെതിരായ ആക്രമണം; ഒരു പ്രതിക്ക് മൂന്നുവര്ഷവും...
27 March 2023 7:43 AM GMTഉമ്മന്ചാണ്ടി വധശ്രമം: സിഒടി നസീര് ഉള്പ്പെടെ മൂന്നുപേര്...
27 March 2023 6:38 AM GMTസ്വതസിദ്ധമായ ശൈലികൊണ്ട് മനസ്സില് മായാത്ത സ്ഥാനം നേടിയ കലാകാരന്;...
26 March 2023 5:40 PM GMTബിജെപി അനുകൂല പ്രസ്താവന: ജോസഫ് പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി...
26 March 2023 2:43 PM GMT