ജോക്കോവിച്ചിന്റെ സ്വപ്‌നം തകര്‍ത്ത് മെദ്ദ്വദേവ് യു എസ് ഓപ്പണ്‍ ചാംപ്യന്‍
ഒരു വര്‍ഷം നാല് ഗ്രാന്‍സ്ലാം കിരീടം എന്ന സ്വപ്‌ന നേട്ടം സ്വന്തമാക്കാനും ജോക്കോവിച്ചിന് ആയില്ല.
BY FAR13 Sep 2021 5:44 AM GMT

X
FAR13 Sep 2021 5:44 AM GMT
ന്യൂയോര്‍ക്ക്: 21 ഗ്രാന്‍സ്ലാം കിരീടം എന്ന സ്വപ്‌ന നേട്ടം തേടിയിറങ്ങിയ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക്ക് ജോക്കോവിച്ചിനെ തകര്‍ത്ത് റഷ്യയുടെ ഡാനിയേല്‍ മെദ്ദ്വദേവ് യുഎസ് ഓപ്പണ്‍ ചാംപ്യനായി. റാങ്കിങില്‍ രണ്ടാം സ്ഥാനത്തുള്ള മെദ്ദ്വദേവ് നേരത്തെ മൂന്ന് ഗ്രാന്‍സ്ലാം ഫൈനലുകളില്‍ കാലിടറിയിരുന്നു. എന്നാല്‍ ഇന്നത്തെ പോരാട്ടത്തോടെ തന്റെ കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം കിരീടം റഷ്യന്‍ താരം സ്വന്തമാക്കി. സ്‌കോര്‍ 6-4, 6-4, 6-4. ഒരു വര്‍ഷം നാല് ഗ്രാന്‍സ്ലാം കിരീടം എന്ന സ്വപ്‌ന നേട്ടം സ്വന്തമാക്കാനും ജോക്കോവിച്ചിന് ആയില്ല. ഈ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, വിംബിള്‍ഡണ്‍, ഫ്രഞ്ച് ഓപ്പണ്‍ എന്നിവ ജോക്കോവിച്ച് നേടിയിരുന്നു.
Next Story
RELATED STORIES
ഉംറ കഴിഞ്ഞു മടങ്ങവേ കോഴിക്കോട് സ്വദേശിനി വിമാനത്തിനുള്ളില്‍...
28 Nov 2023 4:45 AM GMTചാലിയാറില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു
26 Nov 2023 5:11 PM GMTനവകേരള സദസ്സില്‍ എസ്ഡിപിഐ നിവേദനം സമര്‍പ്പിച്ചു
26 Nov 2023 9:42 AM GMTതാമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു; എട്ട് ...
23 Nov 2023 5:46 AM GMTകളമശ്ശേരി സ്ഫോടനം: മുസ്ലിം യുവാക്കളെ കസ്റ്റഡിയിലെടുത്തത്...
16 Nov 2023 3:12 PM GMTകോഴിക്കോട് കടപ്പുറത്ത് കോണ്‍ഗ്രസിന്റെ ഫലസ്തീന് റാലിക്ക് വിലക്ക്
13 Nov 2023 9:15 AM GMT