Tennis

ഒളിംപിക്‌സ് ടേബിള്‍ ടെന്നിസില്‍ പൊരുതി തോറ്റ് സത്യന്‍

11-7, 7-11, 4-11, 5-11, 12-10, 11-6 സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തെ തോല്‍പ്പിച്ചത്.

ഒളിംപിക്‌സ് ടേബിള്‍ ടെന്നിസില്‍ പൊരുതി തോറ്റ് സത്യന്‍
X


ടോക്കിയോ: ഒളിംപിക്‌സ് ടേബിള്‍ ടെന്നിസ് പുരുഷ വിഭാഗം സിംഗിള്‍സിലും ഇന്ത്യക്ക് തോല്‍വി. സത്യന്‍ ഗ്നാനശേഖരനാണ് രണ്ടാം റൗണ്ടില്‍ പുറത്തായത്. ഹോങ്കോങിന്റെ സിയു ഹാങ് ലാം 11-7, 7-11, 4-11, 5-11, 12-10, 11-6 സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തെ തോല്‍പ്പിച്ചത്. മികച്ച പോരാട്ടം കാഴ്ചവച്ചാണ് സത്യന്‍ കീഴടങ്ങിയത്.




Next Story

RELATED STORIES

Share it