ബാഡ്മിന്റണ്‍; പി വി സിന്ധുവിന് ജയം; ടെന്നിസില്‍ ആഷ്‌ലി ബാര്‍ട്ടിക്ക് തോല്‍വി
ടെന്നിസില്‍ ലോക ഒന്നാം നമ്പര്‍ ആഷ്‌ലി ബാര്‍ട്ടി പുറത്തായി.
BY FAR25 July 2021 3:18 PM GMT
![ബാഡ്മിന്റണ്‍; പി വി സിന്ധുവിന് ജയം; ടെന്നിസില്‍ ആഷ്‌ലി ബാര്‍ട്ടിക്ക് തോല്‍വി ബാഡ്മിന്റണ്‍; പി വി സിന്ധുവിന് ജയം; ടെന്നിസില്‍ ആഷ്‌ലി ബാര്‍ട്ടിക്ക് തോല്‍വി](https://www.thejasnews.com/h-upload/2021/07/25/157791-vmpnc7losindhu-afp625x30016march21.webp)
X
FAR25 July 2021 3:18 PM GMT
ടോക്കിയോ: ഒളിംപിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് അനായാസ ജയം. ആദ്യ റൗണ്ടില്‍ ഇസ്രായേലിന്റെ കെസ്‌നിയാ പൊളികാര്‍പ്പോവയെ 21-7, 21-10 എന്ന സെറ്റിനാണ് ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്.
ടെന്നിസില്‍ ലോക ഒന്നാം നമ്പര്‍ ആഷ്‌ലി ബാര്‍ട്ടി പുറത്തായി.വനിതാ സിംഗിള്‍സില്‍ സ്‌പെയിനിന്റെ സോറിബ്‌സിനോട് 6-4, 6-3നാണ് താരം തോറ്റത്.
റോവിങില്‍ ഇന്ത്യ സഖ്യം സെമി ഫൈനലില്‍ പ്രവേശിച്ചു. അര്‍ജ്ജുന്‍ ലാല്‍ ജാറ്റ്, അരവിന്ദ് സിങ് എന്നിവര്‍ പുരുഷന്‍മാരുടെ ലൈറ്റ് വെയിറ്റ് ഡബിള്‍ സ്‌കള്‍സ് വിഭാഗത്തിലാണ് സെമിയിലേക്ക് കടന്നത്.
Next Story
RELATED STORIES
ഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTപുത്തന്‍ ഫീച്ചറുകളുമായി ഗൂഗിള്‍ മാപ്സ്
25 July 2024 12:17 PM GMTന്യൂസിലന്‍ഡ് വനിതകള്‍ ഫുട്ബോള്‍ പരിശീലനം നടത്തുന്നതിനിടെ ഡ്രോണ്‍...
24 July 2024 7:12 AM GMTനേപ്പാളില്‍ ടേക്ക് ഓഫിനിടെ വിമാനം തകര്‍ന്ന് നാലു മരണം
24 July 2024 6:40 AM GMTഎത്യോപ്യയില്‍ മണ്ണിടിച്ചില്‍ രക്ഷാപ്രവര്‍ത്തകരുടെ മേല്‍ വീണ്ടും...
23 July 2024 6:13 PM GMTദുബയില്‍ അറസ്റ്റിലായെന്ന വാര്‍ത്തകള്‍ തള്ളി പാക് ഗായകന് റാഹത്ത്...
22 July 2024 2:42 PM GMT