സെറീനാ വില്ല്യംസ് വിരമിക്കാനൊരുങ്ങുന്നു
വിരമിക്കാനുള്ള കൗണ്ട് ഡൗണ്‍ ഇവിടെ തുടങ്ങുന്നുവെന്ന് താരം ഇന്ന് വ്യക്തമാക്കി.
BY FAR9 Aug 2022 3:54 PM GMT

X
FAR9 Aug 2022 3:54 PM GMT
ലണ്ടന്‍: വനിതാ ടെന്നിസ് സൂപ്പര്‍ സ്റ്റാര്‍ സെറീനാ വില്ല്യംസ് വിരമിക്കാനൊരുങ്ങുന്നു. 40കാരിയായ താരം യു എസ് ഓപ്പണോടെ വിരമിച്ചേക്കും. 23 ഗ്രാന്‍സ്ലാം നേടിയ അമേരിക്കന്‍ താരം നിലവില്‍ കരിയറിലെ മോശം ഫോമിലാണ് കളിക്കുന്നത്. 2017ലാണ് അവസാനമായി ഗ്രാന്‍സ്ലാം നേടിയത്. വിരമിക്കാനുള്ള കൗണ്ട് ഡൗണ്‍ ഇവിടെ തുടങ്ങുന്നുവെന്ന് താരം ഇന്ന് വ്യക്തമാക്കി. വോഗ് മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇങ്ങനെ കുറിച്ചത്. വിരമിക്കല്‍ എന്ന വാക്ക് ഇഷ്ടമല്ല. അതൊരു മോഡേണ്‍ വാക്കല്ല. ഞാന്‍ അതിനെ കുറിച്ച് ചിന്തിക്കുന്നില്ല. എന്നാല്‍ ആ ദിശയിലേക്കാണ് മനസ്സ് യാത്ര പോവുന്നത്-താരം വ്യക്തമാക്കി.
Next Story
RELATED STORIES
കൈക്കൂലി: കര്ണാടകയില് ബിജെപി എംഎല്എ മദല് വിരൂപാക്ഷപ്പ അറസ്റ്റില്
27 March 2023 2:39 PM GMTലോക്സഭയില് അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില് സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില് ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില് 13ലേക്ക് ...
27 March 2023 12:11 PM GMTഗോഹത്യ ആരോപിച്ച് മുസ് ലിം യുവതികളെ അറസ്റ്റ് ചെയ്തു
27 March 2023 12:00 PM GMTപുതുച്ചേരിയില് ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMT